Abrahaminte Sandhathikal got new record within 20 days. Completing 11500 Plus,Shows in Kerala Within 21 Days
ഫുട്‌ബോള്‍ പെരുമഴയും നിപ്പ ഭീതിയും സിനിമയുടെ കാലനാമവുമോയെന്ന സംശയമുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ അത്തരത്തിലൊരു കാര്യവും ഈ സിനിമയ്ക്ക് തടസ്സമായിരുന്നില്ല. എന്ന് മാത്രവുമല്ല മൂന്നാമത്തെ ആഴ്ചയിലും വിജയകരമായി കുതിക്കുകയാണ് ചിത്രം.
#Mammootty #AbrahaminteSanthathikal